കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ......

കോഴിക്കോട് : കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ തൃശൂരിൽ നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് എം പി ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി.കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ 36-ാം മത് സംസ്ഥാന കൺവെൻഷനും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.70 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് , ഇക്കാര്യം കൂടി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെയുളള ടൂറിസം പദ്ധതികൾ പൂർത്തിയായി വരികയാണ് , പ്രധാനമന്ത്രി അവയെല്ലാം ഉദ്ഘാടനം നിർവഹിക്കും. വടകര സർഗാലയ പദ്ധതിയുടെ പൂർത്തീകരണംഅടുത്ത മാർച്ചിൽ നടക്കും. മലമ്പുഴ, കൊല്ലം, ആലപ്പുഴ ശിവഗിരി, അരുവിപ്പുറം എന്നിവിടങ്ങളിൽ അനുവദിച്ച പദ്ധതികളുടെ പൂർത്തീകരണം വരും വർഷങ്ങളിൽ നടക്കും.ത്യശൂർക്കാർ ഒരാളെ തെരത്തെടുത്തെങ്കിൽ അത് വെറുതെ ആയി പോകില്ലന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം ചൈതന്യ ഹാളിൽ നടന്ന പരിപാടിയിൽസംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ അധ്യക്ഷത വഹിച്ചു.മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ പുരസ്കാര വിതരണം നിർവ്വഹിച്ചു.അക്കാദമി സംസ്ഥാന രക്ഷാധികാരികളായ പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവരുംചേരാനെല്ലൂർ ശങ്കരൻ കുട്ടി മാരാരും മുഖ്യാതിഥികളായി.അക്കാദമി ഏർപ്പെടുത്തിയഅപ്പുത്രയം സ്മാരക കലാചാര്യ പുരസ്കാരം പെരുവനം ഗോപാല കൃഷ്ണൻ ,
പഴുവിൽ മാധവ മാരാർ സ്മാരക ക്ഷേത്ര കലാ വാദ്യ ശ്രീപതി പുരസ്കാരം മട്ടന്നൂർ ശിവരാമൻ ഉൾപ്പെടെ 26 ഓളം കലാകാരന്മാർ വിവിധ വിഭാഗങ്ങളിൽ പുരസ്കാരം ഏറ്റുവാങ്ങി. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണൻ മാരാർ, ട്രഷറർ കീഴൂട്ട് നന്ദനൻ. ......
കോഴിക്കോട്: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കി കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം സംഘടിപ്പിച്ച സൗജന്യ വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ വൻ ജനത്തിരക്ക്. പരമാവധി ആയിരം പേരെങ്കിലും എത്തുമെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ കണക്കുകൂട്ടൽ. ......
കോഴിക്കോട്: ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമായി വീട് വാടകയ്ക്കെടുത്ത് താമസിച്ച യുവാവും കാമുകിയും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്തെ ഹോം സ്റ്റേയിൽ നിന്നാണ് നൻമണ്ട സ്വദേശി തനോത്ത് വീട്ടിൽ കെ.എസ്. ......
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളേജ് പോലീസ്. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശികളായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് അറസ്റ്റിലായത്. ......
കോഴിക്കോട് : ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ച് 'പിങ്ക് ഒക്ടോബറി'ൻ്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണത്തിന് തുടക്കം കുറിച്ച് കാലിക്കറ്റ് എഫ്.സി. ക്യാമ്പയിൻ്റെ ഭാഗമായി ഒക്ടോബർ 24ന് ഫോഴ്സ കൊച്ചി എഫ്സിയുമായുള്ള മത്സരത്തിൽ ധരിക്കാനുള്ള 'പിങ്ക് ജേഴ്സി' കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് ക്ലബ് ഭാരവാഹികൾ പുറത്തിറക്കി.
സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സ്തനാർബുദത്തെക്കുറിച്ച് സമൂഹത്തിൽ കൃത്യമായ അവബോധം വളർത്തുക, രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, രോഗബാധിതർക്ക് മാനസിക പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുക എന്നിവയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. ......
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപിക കെ. അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കുടുംബത്തോടൊപ്പം വിട്ടയച്ചു. ......
കോഴിക്കോട്: തൊട്ടിൽപ്പാലത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ അധ്യാപിക കെ. അനുമോളെ കണ്ടെത്തി.......
കോഴിക്കോട്: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് ഗുരുഗ്രാം സെക്ടർ 68ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത് നാരകശ്ശേരി എൻ.സി. ......
കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ യുടെ ഏകദിന ഉത്തരമേഖലാ നേതൃ പരിശീലന ക്യാമ്പ് കോഴിക്കോട് എഞ്ചിനീയേഴ്സ് ഹാളിൽ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് കളരി മുറിയിൽ അധ്യക്ഷതവഹിച്ചയോഗത്തിൽ ജനറൽ സെക്രട്ടറി വി പി രാധാകൃഷ്ണൻ, മേഖലാ സെക്രട്ടറി പി.വി. ......